appLogo
Home
Search
Search
Profile

Parayathe Vayya – Stream Now on Vzy

Thumbnail

  • U/A 13+
  • News
  • 1 Season

Related Content
Season 11 Episodes
​
Play_circle
വെറുപ്പിന്‍റെ ഈ വിളവെടുപ്പിന് ആര് കടിഞ്ഞാണിടും?
Episode 710 12m

അധികാരത്തിലെത്തിയിട്ടും തുടര്‍ച്ച ഉറപ്പാക്കിയിട്ടും ഭരണകൂടരാഷ്ട്രീയം വെറുപ്പിനെ വെറുതെ വിടാത്തതെന്താണ്? ഈ വെറുപ്പ് ഇങ്ങനെ പടര്‍ത്തി പാര്‍ലമെന്റിനകം പോലും മലിനമാക്കി എവിടെ വരെയെത്തിക്കും ഭരണകൂടം? കുഞ്ഞുങ്ങളെയും പാര്‍ലമെന്റംഗത്തെയും വരെ പരസ്യമായി അപമാനിച്ചു പ്രയാണം തുടരുന്ന വെറുപ്പിന്റെ വിദ്വേഷയാത്ര ആരു തടയും? ഈ പൊതുതിര‍ഞ്ഞെടുപ്പിലെയും ഏറ്റവും പ്രധാന മുദ്രാവാക്യം വെറുപ്പാണോ? വിഡിയോ കാണാം