appLogo
Home
Search
Search
Profile

Thiruva Ethirva – Stream Now on Vzy

Thumbnail

  • U/A 13+
  • News
  • 1 Season

Related Content
Season 13 Episodes
​
Play_circle
പുതിയ ചൊല്ല്; അൻവർ സെക്രട്ടേറിയറ്റിൽ പോയപോലെ| Thiruva Ethirva
Episode 324 18m

ഒരാഴ്ച മുന്‍പ് കേരളത്തില്‍ ഒരു സിനിമ റിലീസായി. സിനിമയെന്നു പറഞ്ഞാല്‍ ഒരു മാസ് ആക്ഷന്‍ ത്രില്ലര്‍ പടം. പടം ഹിറ്റാണോ എന്ന് ചോദിച്ചാല്‍ ആദ്യ പകുതി ഭയങ്കര ത്രില്ലിങ്ങ് ആരുന്നു. ഇതിന്‍റെ ക്ലൈമാക്സ് എന്താകും എന്നൊക്കെ ആകാംഷ ഭയങ്കരമായിട്ട് വന്നു. പക്ഷേ, ആദ്യ പകുതി എത്തിയപ്പോള്‍ എന്തിരോ ഒരു ഇത്. എഴച്ചില്‍. ക്ലൈമാക്സ് ഉണ്ടാകില്ലേ എന്നുവരെ ഒരു തോന്നല്‍. സാധാരണ ആ സംഭവവമാണ് ഈ റിയലസ്റ്റിക് സിനിമയുടെ ആധാരം. മലപ്പുറത്താണ് കഥ നടക്കുന്നത്. പേടിക്കണ്ട. പിന്നീട് കഥ കേരളമാകെ വികസിക്കും. ഈ കഥാ പരിസരത്തുകൂടി ഇടക്ക് വെടിയുണ്ടകള്

Play_circle
റേഷന്‍ വാങ്ങാന്‍ മൊബൈല്‍ ഫോണും എടുത്തോ; പക്ഷെ ആ അരി ഇവിടെ വേവില്ല
Episode 195 22m

അരിയും മണ്ണെണ്ണയും വാങ്ങാന്‍ റേഷന്‍ കടയിലേക്ക് പോകുന്നവരോട് സഞ്ചിയും റേഷന്‍ കാര്‍ഡും എടുത്തോ എന്ന് ഇനി ചോദിക്കരുത്. ഇനിയങ്ങോട്ട് റേഷന്‍ കടയില്‍ പോകുമ്പോള്‍ കാര്‍ഡും സഞ്ചിയുമൊന്നുമല്ല വേണ്ടത്. മൊബൈല്‍ ഫോണാണ്. അപ്പോള്‍ നിങ്ങളോര്‍ക്കും റേഷന്‍ കടയില്‍ ഇപ്പോ പണമിടപാട് ഫോണ്‍ പേയോ, ഗൂഗിള്‍ പേയോ ഒക്കെ വച്ചാണെന്ന്. അതൊന്നുമല്ല. ഇത് സെല്‍ഫി എടുക്കാനാണ്. സെല്‍ഫി വിത്ത് മോദിജി. പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് എന്തുകാര്യം എന്ന് വേണമെങ്കില്‍ ചോദിച്ചോ. പക്ഷേ മോദിജിക്ക് റേഷന്‍ കടയില്‍ എന്ത് കാര്യം എന്ന് ചോദിക്കരുത്.

Play_circle
ഗോവിന്ദന്‍ മാഷിന്‍റെ ചോദ്യവും മാത്യു എന്ന കുട്ടിയുടെ ഉത്തരവും; ചോദ്യേശ്വരന്‍
Episode 176 22m

ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം പറയുക എന്നതാണല്ലോ പൊതുരീതി. എന്നാല്‍ പിണറായി, മോദി കാലത്തൊണ് നമ്മള്‍ ജീവിക്കുന്നത് എന്ന കാര്യം മറക്കരുത്. അങ്ങനെയൊരു കാലത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം പ്രതീക്ഷിക്കരുത്. ഉത്തരം നല്‍കുക, ഉത്തരം നല്‍കാതിരിക്കുക എന്നീ രണ്ട് പ്രക്രിയ അല്ലാതെ മറ്റൊരു ഏര്‍പ്പാടാണ് ഇപ്പോള്��� ശീലമാകുന്നത്. ചോദ്യത്തിന് പകരം ചോദ്യം. മറ്റേ പാടത്ത് പണി വരമ്പത്ത് കൂലി ടൈപ്പ് പരിപാടിപോലെയൊക്കെ. ഗോവിന്ദന്‍ മാഷിന്‍റെ ചോദ്യവും മാത്യു എന്ന കുട്ടിയുടെ ഉത്തരവും. സ്വാഗതം തിരുവാ എതിര്‍വായുടെ നിങ്ങള്‍ക്കുമാകാം ചോദ്യേശ്